Tamil Nadu weatherman predicts heavy rain in Kerala | Oneindia Malayalam

2020-09-07 1,575

Tamil Nadu weatherman predicts heavy rain in Kerala
ഫേസ്ബുക്കില്‍ 57 ലക്ഷത്തില്‍പ്പരം ആളുകള്‍ തമിഴ്‌നാട് വെതര്‍മാന്‍ എന്ന പ്രദീപ് ജോണിനെ ഫോളോ ചെയ്യുന്നുണ്ട്. 2015ല്‍ ചെന്നൈ വെള്ളപ്പൊക്കത്തിന്റെ സമയത്തും 2016ല്‍ വര്‍ധ ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും പ്രദീപ് നടത്തിയ കാലാവസ്ഥാ പ്രവചനങ്ങള്‍ ശ്രദ്ധേയമായിരുന്നു.